Challenger App

No.1 PSC Learning App

1M+ Downloads
"ധാന്യവിളകളുടെ രാജാവ്" എന്നറിയപ്പെടുന്ന വിള ഏതാണ് ?

Aഗോതമ്പ്

Bനെല്ല്

Cചോളം

Dബാർലി

Answer:

B. നെല്ല്

Read Explanation:

  • ധാന്യവിളകളുടെ രാജാവ് (King of Cereals) എന്നറിയപ്പെടുന്ന വിള നെല്ല് അഥവാ അരി (Rice) ആണ്.

  • ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളുടെ പ്രധാന ഭക്ഷണമായതിനാലും, ഉത്പാദനത്തിലും ഉപഭോഗത്തിലും മുൻപന്തിയിൽ നിൽക്കുന്നതിനാലും നെല്ലിന് ഈ വിശേഷണം ലഭിച്ചത്


Related Questions:

ഇന്ത്യയിൽ ഏറ്റവും കൂടുതൽ (മൊത്തം കൃഷിഭൂമിയുടെ 75 ശതമാനത്തോളം) കൃഷി ചെയ്യുന്നതേത് ?

കരിമ്പ് കൃഷിയുമായി ബന്ധമില്ലാത്ത പ്രസ്താവന ഏത് ?

  1. ഉഷ്ണമേഖലാ വിളയായ കരിമ്പിന് ചൂടും മഴയുമുള്ള കാലാവസ്ഥയാണ് വേണ്ടത്.
  2. കറുത്ത മണ്ണ്, എക്കൽ മണ്ണ് തുടങ്ങിയ മണ്ണിനങ്ങൾ കരിമ്പുകൃഷിക്ക് അനുയോജ്യമാണ്.
  3. കരിമ്പ് ഉൽപ്പാദനത്തിൽ ഇന്ത്യയ്ക്ക് ഒന്നാം സ്ഥാനമാണുള്ളത്.
  4. കരിമ്പ് വിളവെടുത്തു കഴിഞ്ഞാൽ ഉടൻ തന്നെ ഫാക്ടറികളിൽ എത്തിച്ച് അതിന്റെ നീരെടുത്തില്ലെങ്കിൽ, കരിമ്പിലെ സുക്രോസിന്റെ അളവ് കുറയും.
    Which of the following vegetables is self pollinated ?
    A ''Major irrigation project'' refers to a project which :
    ചണച്ചെടിയുടെ ഏത് ഭാഗത്ത് നിന്നാണ് ചണനാരുകൾ ലഭിക്കുന്നത്?