Challenger App

No.1 PSC Learning App

1M+ Downloads
കശുവണ്ടി വ്യവസായത്തിന് പ്രസിദ്ധമായ ജില്ല ഏത്?

Aവയനാട്

Bപത്തനംതിട്ട

Cആലപ്പുഴ

Dകൊല്ലം

Answer:

D. കൊല്ലം

Read Explanation:

  • കശുവണ്ടി വ്യവസായത്തിന് പ്രസിദ്ധമായ ജില്ല - കൊല്ലം 
  • ഏറ്റവും കൂടുതൽ കശുവണ്ടി ഫാക്ടറികളുള്ള ജില്ല - കൊല്ലം 
  • കശുവണ്ടി കൃഷി വ്യാപിപ്പിക്കുന്നതിനായി രൂപം നൽകിയ ഏജൻസി - KSACC
  • KSACC യുടെ പൂർണ്ണ രൂപം - Kerala State Agency for the expansion of Cashew Cultivation 
  • KSACC യുടെ ആസ്ഥാനം - കൊല്ലം 
  • കശുവണ്ടി ഉല്പാദനത്തിൽ ഇന്ത്യയിൽ കേരളത്തിന്റെ സ്ഥാനം -
  • CAPEX( Cashew Workers Apex Co -operative Society ) ന്റെ ആസ്ഥാനം - കൊല്ലം 
  • കേരളത്തിൽ ഏറ്റവും കൂടുതൽ കശുവണ്ടി ഉല്പാദിപ്പിക്കുന്ന ജില്ല - കണ്ണൂർ 

Related Questions:

20ാമത് ലൈവ് സ്റ്റോക്ക് സെൻസസ് പ്രകാരം കേരളത്തിൽ എത്ര കന്ന് കാലികളാണുള്ളത് ?
റബ്ബർ കർഷകരിൽ നിന്നും നേരിട്ട് റബ്ബർ വാങ്ങുന്ന സർക്കാർ ഏജൻസി ?
ഞള്ളാനി,ആലപ്പി ഗ്രീൻ എന്നിവ ഇവയില്‍ ഏതിന്റെ അത്യുൽപ്പാദന ശേഷിയുള്ള വിളകളാണ് ?
കേരള നെല്ലുഗവേഷണ കേന്ദ്രം സ്ഥിതിചെയ്യുന്ന സ്ഥലം
അടുത്തിടെ കണ്ടെത്തിയ രോഗപ്രതിരോധ ശേഷിയുള്ള പുതിയ ഇനം മരച്ചീനി ഏത് ?