Challenger App

No.1 PSC Learning App

1M+ Downloads
ഏത് സംഭവത്തെയാണ് സുഭാഷ് ചന്ദ്രബോസ് 'ഒരു ദേശീയ ദുരന്തം' എന്ന് വിശേഷിപ്പിച്ചത്?

Aജാലിയൻ വാലാ ബാഗ് ദുരന്തം

Bചൗരി ചൗരാ സംഭവം

Cനിസ്സഹകരണ സമരം പിൻവലിച്ചത്

Dമലബാർ ലഹള

Answer:

C. നിസ്സഹകരണ സമരം പിൻവലിച്ചത്


Related Questions:

The maximum frictional force which comes to play when a body just begins to slide on the surface of another body is known as
If the sign of magnetic declination is negative, then the declinations is
10% വാർഷിക നിരക്കിൽ കൂട്ടുപലിശ കണക്കാക്കുന്ന ഒരു ബാങ്കിൽ ഒരാൾ 15,000 രൂപ നിക്ഷേപിച്ചു. രണ്ടു വർഷം കഴിയുമ്പോൾ അയാൾക്ക് എത്ര രൂപ ലഭിക്കും ?
പ്രായോഗിക ബുദ്ധിമാപനം ആദ്യമായി അവതരിപ്പിച്ചത് :
ഉത്തരേന്ത്യൻ സമതലങ്ങളിലെ പ്രധാന മണ്ണിനം ഏതാണ് ?