Challenger App

No.1 PSC Learning App

1M+ Downloads
2014-ൽ ഓസ്കാർ പുരസ്കാരത്തിന് അർഹത നേടിയ മികച്ച ചിത്രം ഏത്?

Aഗ്രാവിറ്റി

Bഡെല്ലാസ് ബയേഴ്സ് ക്ലബ്

Cദി വൂൾഫ് ഓഫ് വാൾസ്ട്രീറ്റ്

Dട്വൽവ് ഇയേഴ്സ് എ സ്ലേവ്

Answer:

D. ട്വൽവ് ഇയേഴ്സ് എ സ്ലേവ്


Related Questions:

2013 ലെ മികച്ച നടനുള്ള ദേശീയ ചലച്ചിത്ര അവാർഡ് സുരാജ് വെഞ്ഞാറമൂടിന് നേടിക്കൊടുത്തസിനിമ :
2012-ലെ ജ്ഞാനപീഠ പുരസ്കാരം ലഭിച്ചത് ആർക്ക്?
2013 ലെ വയലാർ അവാർഡ് കരസ്ഥമാക്കിയ 'ശ്യാമമാധവം' എന്ന കൃതിയുടെ കർത്താവ് ആര്?
2013 -ലെ ഏറ്റവും വേഗതയേറിയ താരമായ ഉസൈൻ ബോൾട്ടിൻറ്റെ ജന്മ സ്ഥലം :
2013 ലെ എഴുത്തച്ഛൻ പുരസ്കാരം ലഭിച്ചത് ആർക്ക്? -