Challenger App

No.1 PSC Learning App

1M+ Downloads
എം.ടി. വാസുദേവൻ നായർക്ക് മരണാനന്തരം ലഭിച്ച ബഹുമതി ഏത്?

Aപത്മശ്രീ

Bപത്മഭൂഷൺ

Cപത്മവിഭൂഷൺ

Dജ്ഞാനപീഠം

Answer:

C. പത്മവിഭൂഷൺ

Read Explanation:

  • എം.ടി വാസുദേവൻ നായർക്ക് ജ്ഞാനപീഠം പുരസ്‌കാരം ലഭിച്ചത്-1995

  • എം.ടി. വാസുദേവൻ നായർക്ക് കേരളം നൽകയ പരമോന്നത ചലച്ചിത്ര ബഹുമതി- ജെ.സി. ഡാനിയേൽ പുരസ്കാരം


Related Questions:

കയർ എന്ന ഗ്രന്ഥത്തിന്റെ കർത്താവ് ആര് ?
Who wrote the famous book ‘A Short History of the Peasent Movement’ in Kerala ?

അന്യജീവനുതകി സ്വജീവിതം

ധന്യമാക്കുമമലേ വിവേകികൾ

- ഈ വരികൾ ആരുടേതാണ് ?

2025-ലെ വയലാർ സാഹിത്യ പുരസ്കാരത്തിന് അർഹനായത് ആര് ?

കേരള കാളിദാസൻ എന്നറിയപ്പെടുന്ന വ്യക്തി ?