Challenger App

No.1 PSC Learning App

1M+ Downloads
'ഒന്നിനെയും വകവെയ്ക്കാത്തവൻ' എന്ന അർത്ഥം വരുന്ന ശൈലിയേത് ?

Aഅഴകിയ രാവണൻ

Bപാഷാണത്തിൽ കൃമി

Cകുഞ്ചിരാമൻ

Dഒറ്റപ്പൂരാടൻ

Answer:

B. പാഷാണത്തിൽ കൃമി

Read Explanation:

ശൈലികളും അർത്ഥങ്ങളും

  • ഒന്നിനെയും വകവെയ്ക്കാത്തവൻ - പാഷാണത്തിൽ കൃമി

  • ഊതിപ്പറപ്പിക്കുക - നിഷ്പ്രയാസം തോൽപ്പിക്കുക

  • ഊർദ്ധ്വഗതിയെ പ്രാപിക്കുക - നശിക്കാറാവുക

  • കടലിൽ കൈ കഴുകുക - ധൂർത്തടിച്ച് ചെലവ് ചെയ്യുക


Related Questions:

Child feels that the mother's touch എന്ന ശൈലിയുടെ വിവർത്തനം
ദരിദ്രനാരായണൻ എന്ന ശൈലിയുടെ അർത്ഥം എന്ത്
'കൂപമണ്ഡൂകം ' എന്ന പ്രയോഗത്തിൻ്റെ അർത്ഥം എന്ത് ?
അകത്തൂട്ടിയേപുറത്തൂട്ടാവൂ'' എന്ന പഴഞ്ചൊല്ലിൻ്റെ അർത്ഥം എന്ത് ?
അഴകിയ രാവണൻ എന്ന ശൈലിയുടെ അർഥം എന്ത് ?