Challenger App

No.1 PSC Learning App

1M+ Downloads
കൊട്ടാരങ്ങളുടെ നഗരം എന്നറിയപ്പെടുന്ന ഇന്ത്യൻ നഗരം?

Aഡൽഹി

Bകൊൽക്കത്ത

Cആഗ്ര

Dഹൈദരാബാദ്

Answer:

B. കൊൽക്കത്ത

Read Explanation:

1773 മുതൽ 1912 വരെ ബ്രിട്ടീഷ് ഇന്ത്യയുടെ തലസ്ഥാനമായിരുന്നു കൽക്കത്ത. എന്നാൽ വേനൽക്കാലത്ത് തലസ്ഥാനം ഇവിടെ നിന്നും ഏതാണ്ട് 1000 മൈൽ ദൂരെയുള്ള സിംലയിലേക്ക് മാറ്റിയിരുന്നു. പത്തൊമ്പതാം നൂറ്റാണ്ടിലെ അതിന്റെ പ്രതാപകാലത്ത് കിഴക്കിന്റെ സെയിന്റ് പീറ്റേഴ്സ്ബർഗ് എന്നും കൊട്ടാരങ്ങളുടെ നഗരം എന്നും കൊൽക്കത്ത വിശേഷിപ്പിക്കപ്പെട്ടിരുന്നു.


Related Questions:

2018 ൽ NAM ൻ്റെ പതിനെട്ടാം സമ്മേളനം നടന്നത് എവിടെ വെച്ച ?
The famous Haji Ali Dargah is located in which of the following cities?
2025 ജൂണിലെ യുണൈറ്റഡ് നേഷൻസ് പോപുലേഷൻ ഫണ്ട് 2025 റിപ്പോർട്ട് പ്രകാരം ലോകത്തിൽ ഏറ്റവും ജനസംഖ്യ ഉള്ള രാജ്യം
ഇന്ത്യയിൽ ഇന്ന് നിലവിലില്ലാത്ത വാർത്താവിനിമയ ഉപാധി ?
കേരള സംസ്ഥാന രൂപീകരണ സമയത്തെ ആക്ടിങ് ഗവർണർ ആരായിരുന്നു ?