Challenger App

No.1 PSC Learning App

1M+ Downloads
ലോകമെമ്പാടുമുള്ള മലയാളികൾക്ക് മാതൃഭാഷാ പഠനത്തിന് അവസരം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ കേരള സർക്കാരിൻ്റെ സാംസ്കാരിക വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന സംരംഭം ഏതാണ് ?

Aസാക്ഷരതാ മിഷൻ

Bമലയാളം മിഷൻ

Cസോൾ കേരള

Dകേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്

Answer:

B. മലയാളം മിഷൻ

Read Explanation:

• "എവിടെയെല്ലാം മലയാളി, അവിടെയെല്ലാം മലയാളം" എന്ന ആപ്തവാക്യത്തോടെ കേരള സർക്കാരിന്റെ സാംസ്കാരിക വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന സ്വയംഭരണ സ്ഥാപനമാണ് മലയാളം മിഷൻ. • കേരളത്തിന് പുറത്തും വിദേശ രാജ്യങ്ങളിലും താമസിക്കുന്ന മലയാളികൾക്കും മലയാള ഭാഷാ പഠനത്തിന് താൽപ്പര്യമുള്ള മറ്റുള്ളവർക്കും മാതൃഭാഷാ പഠനത്തിന് സൗകര്യമൊരുക്കുക.


Related Questions:

2023- ലെ 'സരസ്വതി സമ്മാൻ'പുരസ്‌കാരത്തിന് അർഹമായ 'രൗദ്രസാത്വിക' ത്തിന്റെ കർത്താവാര്?

Who is the winner of Harivarasanam Puraskaram in 2017?

പത്തൊൻപതാം നൂറ്റാണ്ടിലെ യാത്രാവിവരണങ്ങളെക്കുറിച്ച് താഴെ പറയുന്നവയിൽ ഏതാണ് ശരിയായത് ?

i.ജി. പി. പിള്ളയുടെ ലണ്ടനും പരിസ്സും

ii. മാർ തോമസ് കുര്യാളശ്ശേരിയുടെ റോമയാത്ര

iii. മാർ തോമസ് കുര്യാളശ്ശേരിയുടെ രണ്ടാം റോമയാത്ര

പ്രധാനമായും ഏത് ഭാഷയിലെ ഒരു സാഹിത്യ രൂപമാണ് വചന സാഹിത്യം ?
സ്ത്രീകൾക്കു വേണ്ടി സ്ത്രീകൾ കൈകാര്യകർതൃത്വം ഏറ്റു നടത്തിയ മലയാള ഭാഷയിലെ ആദ്യത്തെ മാസിക :