Challenger App

No.1 PSC Learning App

1M+ Downloads
ബാങ്കുകളുടെ ബാങ്ക് എന്നറിയപ്പെടുന്നത് ?

Aനബാര്‍ഡ്

Bഎസ്.ബി.ഐ

Cറിസര്‍വ് ബാങ്ക്

Dയൂണിയന്‍ ബാങ്ക്

Answer:

C. റിസര്‍വ് ബാങ്ക്

Read Explanation:

  • റിസർവ്വ് ബാങ്ക് ആക്ട് പാസാക്കിയത് 1934 നാണ് .
  • റിസർവ്വ് ബാങ്ക് പ്രവർത്തനം ആരംഭിച്ചത്1935 ഏപ്രിൽ 1ന് .
  • R.B.I രൂപം കൊണ്ടത് ഹിൽട്ടൺയങ് കമ്മീഷൻ ശുപാർശ പ്രകാരമാണ്.

Related Questions:

റിസർവ് ബാങ്ക് ഇന്ത്യ (RBI) യെ ഇന്ത്യയുടെ കേന്ദ്ര ബാങ്കായി ഔദ്യോഗികമായി പ്രഖ്യാപിച്ച വർഷം ഏത് ?
RBI യുടെ കീഴിലുള്ള പരിശീലന സ്ഥാപനമായ 'RBI അക്കാഡമി' എവിടെ സ്ഥിതി ചെയ്യുന്നു ?
സാധനങ്ങളുടെ വില തുടർച്ചയായി വർദ്ധിക്കുന്ന പ്രതിഭാസത്തിനു പറയുന്ന പേര് എന്താണ് ?
റിസർവ് ബാങ്കിൻ്റെ കറൻസി ചെസ്റ്റ് ആരംഭിച്ച ആദ്യ സ്വകാര്യ ബാങ്ക് ഏത് ?
Time period for a RBI Governor :