Challenger App

No.1 PSC Learning App

1M+ Downloads
ഭൂമിയുടെ പര്യായപദം അല്ലാത്തത് ഏത്?

Aമേദിനി

Bഅവനി

Cജനനി

Dധരണി

Answer:

C. ജനനി

Read Explanation:

പര്യായം

  • ഭൂമി - മേദിനി,അവനി,ധരണി

  • അമ്മ - ജനനി ,ജനയിത്രി,മാതാവ്


Related Questions:

താഴെ പറയുന്നതിൽ 'കാറ്റിന്റെ ' പര്യായ പദം അല്ലാത്തത്?
'പ്രഭാവം' എന്ന വാക്കിൻ്റെ പര്യായങ്ങൾ
"നദി" എന്നർത്ഥം വരുന്ന പദമേത്?
ആനയുടെ ഒരു പര്യായ പദമാണ് :
'കന്ദളം' എന്ന പദത്തിൻ്റെ പര്യായപദമേത് ?