Challenger App

No.1 PSC Learning App

1M+ Downloads
ശ്രീനാരായണ ഗുരുവിൻറ്റെ ജന്മദേശം ഏതാണ്?

Aവർക്കല

Bചെമ്പഴന്തി

Cശിവഗിരി

Dഅരുവിപ്പുറം

Answer:

B. ചെമ്പഴന്തി

Read Explanation:

കേരളത്തിൽ ജീവിച്ചിരുന്ന സാമൂഹിക പരിഷ്കർത്താവും, നവോത്ഥാനനായകനും ആയിരുന്നു ശ്രീനാരായണഗുരു(1856-1928). കേരള നവോത്‌ഥാനത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന ശ്രീ നാരായണഗുരു 1856 ആഗസ്ത് 20 ന് ചെമ്പഴന്തിയിലെ വയൽവാരം വീട്ടിൽ മാടൻ ആശാന്റേയും കുട്ടിയമ്മയുടെയും മകനായാണ് ജനനം.നാണു എന്നാണ് ബാല്യകാല പേര്


Related Questions:

'മലബാർ ഗോഖലേ' എന്ന പേരിൽ അറിയപ്പെട്ടത് ഇവരിൽ ആരാണ്?
താഴെപ്പറയുന്നവയിൽ കൂട്ടത്തിൽപ്പെടാത്തത് ഏത് ?
Who started Sanskrit Educational Centre called Tatva Prakasika Ashram at Calicut ?
ശ്രീനാരായണഗുരുവുമായി ബന്ധമില്ലാത്ത പ്രസ്ഥാവന / പ്രസ്ഥാവനകൾ കണ്ടെത്തുക: (i) മനുഷ്യത്വമാണ് മനുഷ്യൻ്റെ ജാതി എന്നു പ്രഖ്യാപിച്ചു (ii) അരുവിപ്പുറത്ത് ശിവ പ്രതിഷ്ഠ നടത്തി (iii) സാധുജന പരിപാലനസംഘം സ്ഥാപിച്ചു
ശങ്കരാചാര്യരുടെ മനീഷപഞ്ചകം എന്ന കൃതിയെ അടിസ്ഥാനമാക്കിയുള്ളതാണ്?