Challenger App

No.1 PSC Learning App

1M+ Downloads
ഹരിതകത്തിൽ അടങ്ങിയിരിക്കുന്ന പ്രധാന മൂലകം ഏത് ?

Aകാത്സ്യം

Bമഗ്നീഷ്യം

Cസോഡിയം

Dഫോസ്ഫറസ്

Answer:

B. മഗ്നീഷ്യം

Read Explanation:

മഗ്നീഷ്യം 

  • രാസസൂര്യൻ എന്നറിയപ്പെടുന്ന ലോഹം 
  • അറ്റോമിക നമ്പർ - 12 
  • ടാൽക്കം പൗഡറിൽ അടങ്ങിയിട്ടുള്ള രാസവസ്തു - മഗ്നീഷ്യം സിലിക്കേറ്റ്
  • അന്റാസിഡ് ആയി ഉപയോഗിക്കുന്ന മഗ്നീഷ്യം സംയുക്തം - മഗ്നീഷ്യം  ഹൈഡ്രോക്സൈഡ് 
  • ടൂത്ത്പേസ്റ്റിൽ അടങ്ങിയിരിക്കുന്ന മഗ്നീഷ്യം സംയുക്തം - മഗ്നീഷ്യം കാർബണേറ്റ് 



Related Questions:

"ഞാനതെന്റെ കയ്യിലെടുത്തു പിടിച്ചാൽ മതി. അതുരുകും'' -ഏതു മൂലകം കണ്ടുപിടിക്കുന്നതിനു മുൻപ് മെൻഡലേയ്ഫ് അതിന്റെ ഗുണങ്ങളെ കുറിച്ച് പറഞ്ഞ പ്രസിദ്ധ വാക്യമാണിത് ?
Which form of carbon is used as a dry lubricant?
ആദ്യത്തെ ആറ്റംബോംബിൽ ഉപയോഗിച്ച ന്യൂക്ലിയർ ഇന്ധനമേത് ?
ഉപലോഹത്തിന് ഒരു ഉദാഹരണമേത് ?
ഏത് സംയുക്തത്തെ ചൂടാക്കിയാണ് ജോസഫ് പ്രീസ്റ്റിലി ആദ്യമായി ഓക്സിജൻ നിർമ്മിച്ചത് ?