Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയിൽ കൃഷിക്കും ഗ്രാമീണ വികസനത്തിനുമുള്ള ദേശീയ ബാങ്ക് ഏത്?

Aആർ.ബി.ഐ.

Bഐ.ബി.ആർ.ഡി.

Cഎസ്.ബി.ഐ

Dനബാർഡ്

Answer:

D. നബാർഡ്

Read Explanation:

  • ഭാരതത്തിലെ ഒരു ഉന്നത വികസന ബാങ്ക് ആണ് നാഷ്ണൽ ബാങ്ക് ഫോർ അഗ്രികൾച്ചർ ആന്റ് റൂറൽ ഡവലപ്മെന്റ് (നബാർഡ്).
  • പൊതുമേഖലാ സ്ഥാപനമായ നബാർഡ് മുംബൈ ആസ്ഥാനമാക്കി പ്രവർത്തിക്കുന്നു.
  • 1982 ജൂലൈ 12നു പാർലമെന്റിന്റെ പ്രത്യേക നിയമം വഴി നബാർഡ് സ്ഥാപിതമായി. 
  • കാർഷിക മേഖലാ വികസനം, ചെറുകിട-കുടിൽ വ്യവസായങ്ങളുടെ വികസനം, കൈത്തൊഴിൽ വികസനം, ഗ്രാമപ്രദേശങ്ങളിലെ സാമ്പത്തിക നിലയെ താങ്ങി നിർത്തൽ, ഗ്രാമപ്രദേശങ്ങളിൽ നിലനിൽക്കാവുന്ന സമഗ്ര വികസനപദ്ധതികൾ നടപ്പാക്കുക എന്നിവയാണ് നബാർഡിന്റെ ഉദ്ദേശലക്ഷ്യങ്ങൾ.

Related Questions:

ഐസിഐസിഐ (ICICI) ഒരു _____
World First Bank to deploy a robot for customer service
In which of the following years did the fourteen major Indian scheduled commercial banks get nationalised in India?
ഇന്ത്യയിൽ 14 ബാങ്കുകളുടെ ദേശസാൽക്കരണം നടന്നത്‌:
വിദേശത്ത് ഏറ്റവും കൂടുതൽ ശാഖകളുള്ള ഇന്ത്യൻ ബാങ്ക് ?