Challenger App

No.1 PSC Learning App

1M+ Downloads
9 കൊണ്ട് നിശ്ശേഷം ഹരിക്കാൻ സാധിക്കുന്ന സംഖ്യയാവാൻ 8859 -നോട് കൂട്ടേണ്ട ഏറ്റവും ചെറിയ സംഖ്യ ഏത് ?

A9

B18

C6

D3

Answer:

C. 6

Read Explanation:

സംഖ്യകളുടെ തുക 9 ന്റെ ഗുണിതം ആണെങ്കിൽ ആ സംഖ്യയെ 9 കൊണ്ട് നിശേഷം ഹരിക്കാൻ സാധിക്കും. 8+8+5+9=30 30+6 = 36 നെ 9 കൊണ്ട് ഹരിക്കാൻ കഴിയും


Related Questions:

8118 is divisible by:
1425-നോട് എത്ര കൂട്ടിയാൽ 4 കൊണ്ട് നിശ്ലേഷം ഹരിക്കാം ?
For what value of 'K' is the number 6745K2 divisible by 9?
Find the number of 2-digit numbers divisible by both 2 and 4.
Which of the following statements is NOT correct?