Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യൻ പ്രാദേശിക സമയം കണക്കാക്കുന്നത് ഏത് രേഖാംശരേഖയെ അടിസ്ഥാനമാക്കിയാണ്?

A82 1/2 " കിഴക്ക് രേഖാംശം

B82 കിഴക്ക് രേഖാംശം

C82 1/2 " പടിഞ്ഞാറ് രേഖാംശം

D82 പടിഞ്ഞാറ് രേഖാംശം

Answer:

A. 82 1/2 " കിഴക്ക് രേഖാംശം


Related Questions:

നിലവിൽ ഇന്ത്യയിലെ സംസ്ഥാനങ്ങളുടേയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും എണ്ണം :
ഇന്ത്യയുടെ മാനക രേഖാംശം ഏതാണ് ?
'കോട്ടോണോപോളീസ്' എന്നു വിശേഷിപ്പിക്കുന്ന ഇന്ത്യൻ നഗരം :
ഇന്ത്യയുടെ മാനക രേഖാംശരേഖ ഇവയിൽ ഏത്?
In which year the next Census of India will be conducted ?