Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
മലബാറിലെ വിദ്യാഭ്യാസ വ്യവസായിക പുരോഗതിക്ക് നേതൃത്വം കൊടുത്ത മിഷിനറി സംഘടന ഏതാണ് ?

Aഎൽ.എം.എസ്

Bബി.ഇ.എം

Cസി.എം.എസ്

Dഈശോസഭ

Answer:

B. ബി.ഇ.എം


Related Questions:

കേരള വിദ്യാഭ്യാസ നയം ( Kerala Educational Act And Rules - KER ) നിലവിൽ വന്ന വർഷം ?
താഴെ പറയുന്നവയിൽ ഗ്രാമ പഞ്ചായത്തിന്റെ ചുമതലയിൽ പെടുന്നത് ഏത് ?
1937-ൽ കേരളത്തിൽ സ്ഥാപിതമായ സർവ്വകലാശാലയുടെ പേര്

കേരള സംസ്ഥാന സാക്ഷരതാ മിഷൻ അതോറിറ്റിയുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശരിയായത് ഏത് / ഏവ?

  1. കേരള സർക്കാരിൻ്റെ പൊതുവിദ്യാഭ്യാസവകുപ്പിന് കീഴിലുള്ള ഒരു സ്വയം ഭരണ സ്ഥാപനമാണ് കേരള സാക്ഷരതാ മിഷൻ അതോറിറ്റി.
  2. സംസ്ഥാനത്ത് സാക്ഷരതയും തുടർവിദ്യാഭ്യാസ പ്രവർത്തനങ്ങളും ഏകോപിപ്പിക്കുന്നതിനും സജീവമാക്കുന്നതിനും വേണ്ടിയാണ് ഇത് രൂപീകൃതമായത്.
  3. കേരള സാക്ഷരതാ മിഷൻ അതോറിറ്റിയുടെ ചെയർമാൻ വിദ്യാഭ്യാസ വകുപ്പ് മന്ത്രിയാണ്.
    64-ാമത് കേരള സ്കൂൾ കലോത്സവത്തിൽ കിരീടം നേടിയ ജില്ല :