Challenger App

No.1 PSC Learning App

1M+ Downloads
കേരളത്തിന് ഏറെ അനുയോജ്യമായതും വികസന സാധ്യതയുള്ളതുമായ ആധുനിക വ്യവസായം ?

Aഇരുമ്പ് - ഉരുക്ക്

Bവിവര സാങ്കേതികവിദ്യ

Cരാസവള നിർമ്മാണം

Dതുണി-വസ്ത്രനിർമ്മാണം

Answer:

B. വിവര സാങ്കേതികവിദ്യ


Related Questions:

കേരള സംസ്ഥാന കശുവണ്ടി വികസന കോർപ്പറേഷൻറെ ആസ്ഥാനം എവിടെ ?
മലബാർ സിമൻറ് ഫാക്ടറി എവിടെ സ്ഥിതി ചെയ്യുന്നു ?
കേരളത്തിലെ ആദ്യത്തെ സ്വകാര്യ വ്യവസായ പാർക്ക് നിലവിൽ വന്നത് എവിടെയാണ് ?
കേരളത്തിൽ സ്റ്റാർട്ട് അപ്പ് വില്ലേജ് ആരംഭിച്ച വർഷം ഏത് ?
കേരളത്തിൽ ഏറ്റവും കൂടുതൽ കയറുൽപാദിപ്പിക്കുന്ന ജില്ല ഏത് ?