Challenger App

No.1 PSC Learning App

1M+ Downloads
"മല, തോട് എന്നീ പദങ്ങൾ ഏത് നാമവിഭാഗത്തിൽപ്പെടുന്നു?

Aസാമാന്യനാമം

Bസമൂഹനാമം

Cസംജ്ഞാനാമം

Dമേയനാമം

Answer:

A. സാമാന്യനാമം

Read Explanation:

  • സാമാന്യനാമം :വ്യക്തികളോ വസ്തുക്കളോ ചേർന്നുള്ള സമൂഹത്തെ സാമാന്യമായി പറയാനുപയോഗിക്കുന്ന നാമം സാമാന്യനാമം .ഇതിനെ വർഗ്ഗനാമം എന്നും പറയുന്നു .
  • ഉദാ :ജനങ്ങൾ ,മൃഗം,പക്ഷി,പുഴ 

Related Questions:

പിൻവിനയെച്ചത്തിന് ഉദാഹരണം ഏത്?
മേയനാമത്തിന് ഉദാഹരണമേത് ?
താഴെ പറയുന്നവയിൽ സംജ്ഞാനാമത്തിന് ഉദാഹരണമേത് ?
ചുവടെ കൊടുത്തവയിൽ വ്യാകരണപരമായി ശരിയായ വാക്യം ഏത് ?
പല്ലവപുടം - വിഗ്രഹിക്കുക :