Challenger App

No.1 PSC Learning App

1M+ Downloads

താഴെ കൊടുത്തിരിക്കുന്ന സംഭവങ്ങളിൽ ഏതെല്ലാമാണ് ശീത യുദ്ധവുമായി ബന്ധപ്പെട്ടിരിക്കുന്നത്?

  1. ക്യൂബൻ മിസൈൽ പ്രതിസന്ധി
  2. പേൾ ഹാർബർ ആക്രമണം
  3. വിയറ്റ്നാം യുദ്ധം
  4. നാറ്റോയുടെ രൂപീകരണം
  5. മ്യൂണിക് സമ്മേളനം

    Aമൂന്ന് മാത്രം

    Bഎല്ലാം

    Cഒന്നും മൂന്നും നാലും

    Dനാല് മാത്രം

    Answer:

    C. ഒന്നും മൂന്നും നാലും

    Read Explanation:

    •മ്യൂണിക് സമ്മേളനവും പേൾ ഹാർബർ ആക്രമണവും രണ്ടാം ലോക മഹായുദ്ധവുമായി ബന്ധപ്പെട്ടിരിക്കുന്നു


    Related Questions:

    വാർസോ ഉടമ്പടി നിലവിൽ വന്നത് ?
    Marshal Tito was the ruler of:
    യുഎസ്എയുടെയും സോവിയറ്റ് യൂണിയന്റെയും താൽപ്പര്യങ്ങൾ തമ്മിലുള്ള വ്യത്യാസത്തെ പരാമർശിക്കാൻ 1945-ൽ ആരാണ് ശീതയുദ്ധം എന്ന പദം മുന്നോട്ടുവച്ചത് ?