താഴെപ്പറയുന്നവയിൽ ഒരേ അർത്ഥം വരുന്നവ ഏതെല്ലാം?
- സ്കാൾഡ്
- ഫ്രോസ്റ്റ് ബൈറ്റ്
- ആസിഡ് ബേൺസ്
- കോൾഡ് ബേൺസ്
Aഒന്നും മൂന്നും
Bരണ്ടും നാലും
Cരണ്ട് മാത്രം
Dഇവയൊന്നുമല്ല
താഴെപ്പറയുന്നവയിൽ ഒരേ അർത്ഥം വരുന്നവ ഏതെല്ലാം?
Aഒന്നും മൂന്നും
Bരണ്ടും നാലും
Cരണ്ട് മാത്രം
Dഇവയൊന്നുമല്ല
Related Questions:
പ്രഥമ ശുശ്രുഷയുമായി ബന്ധപ്പെട്ട് താഴെപ്പറയുന്നതിൽ ശരിയല്ലാത്തത് ഏതാണ് ?