Challenger App

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നവയിൽ ഏത് HTML ടാഗ് ആണ് ഡ്രോപ്പ് ഡൗൺ ലിസ്റ്റ് ഉണ്ടാക്കുവാൻ ഉപയോഗിക്കുന്നത് ?

A<SELECT> tag

B<DL> tag

C<INPUT> tag

D<LI> tag

Answer:

A. <SELECT> tag

Read Explanation:

<SELECT> This tag is used to create a drop-down list. To actually add items into that drop-down list, you pair it with the <option> tag. <DL> tag: This stands for Description List (formerly Definition List). It is used to outline a list of terms and their corresponding descriptions. <INPUT> tag: A versatile tag used to create various interactive controls for web-based forms (like text fields, checkboxes, and radio buttons), but not standard drop-down menus. <LI> tag: This stands for List Item. It is used to define an item inside an ordered (<ol>) or unordered (<ul>) list.


Related Questions:

Which of the following is not a Web Browser?
കോഡ് വ്യത്യാസപ്പെടുത്തുന്നത് വരെ ഉള്ളടക്കം മാറാതെ നിൽക്കുന്ന വെബ് പേജുകളെ ______ എന്ന് വിളിക്കുന്നു.
വെബ് പേജ് നിർമിക്കുവാൻ ഉപയോഗിക്കുന്ന ഒരു കമ്പ്യൂട്ടർ ഭാഷക്കുദാഹരണമാണ് :
വെബ്ഡിസൈനിങ്ങിൽ എച്ച്. ടി. എം. എൽ. ടാഗുകളുടെയും, ആട്രിബൂട്ടുകളുടേയും ആവർത്തിച്ചുള്ള ഉപയോഗം ഒഴിവാക്കാൻ സഹായിക്കുന്ന സംവിധാനം ?
ഒരു വെബ്‌പേജിൽ സ്ക്രോളിംഗ് ചിത്രങ്ങളും വാചകവും ഉൾപ്പെടുത്തുന്നതിനുള്ള ഒരു HTML ടാഗ് _____ ആണ്