താഴെ കൊടുത്തിരിക്കുന്നവയിൽ പൂർണ്ണ വർഗം ഏത് ?
A$5^5$
B$5^7$
C$5^6$
D$5^3$
Answer:
$5^6$
Read Explanation:
ഒരു സംഖ്യ പൂർണ്ണ വർഗം ആകാൻ അതിന്റെ ഘടന n2 രൂപത്തിൽ ഉണ്ടാകണം.
53 → ഘാതം = 3 ---> ഒറ്റ സംഖ്യ----> പൂർണ്ണവർഗം അല്ല.
56→ ഘാതം = 6 →ഇരട്ട സംഖ്യ----> പൂർണ്ണവർഗം5^6</p></li><li><pdata−pxy="true"style="color:rgb(0,0,0);margin−top:2px;margin−bottom:2px;">5^7 → ഘാതം = 7 → ഒറ്റ സംഖ്യ ----> പൂർണ്ണവർഗം അല്ല
5^5 → ഘാതം = 5 → ഒറ്റ സംഖ്യ ----> പൂർണ്ണവർഗം അല്ല
അതായത്, 5^6$ ആണ് പൂർണ്ണ വർഗം.
