Challenger App

No.1 PSC Learning App

1M+ Downloads
താഴെ കൊടുത്തിരിക്കുന്നവയിൽ തദ്ധിതത്തിന് ഉദാഹരണം ഏത് ?

Aരമണീയം

Bമൃദുലത

Cദാർശനികൻ

Dവൈജ്ഞാനികം

Answer:

D. വൈജ്ഞാനികം

Read Explanation:

  • നാമം, സർവ്വനാമം, വിശേഷണം, അവ്യയം എന്നിവയോട് പ്രത്യയങ്ങൾ ചേർത്ത് ഉണ്ടാക്കുന്ന നാമരൂപങ്ങളെയാണ് തദ്ധിതം എന്ന് പറയുന്നത്.

  • ഇവിടെ, 'വിജ്ഞാനം' എന്ന നാമത്തോടൊപ്പം '-ഇക' എന്ന പ്രത്യയം ചേർത്താണ് 'വൈജ്ഞാനികം' എന്ന തദ്ധിത രൂപം ഉണ്ടാക്കിയത്.


Related Questions:

തൻമാത്രാ തദ്ധിതത്തിന് ഉദാഹരണം ?
തദ്ധിതത്തിന് ഉദാഹരണം :
പൂരണി തദ്ധിതമേത് ?
'കൂനൻ ' ഏതു തദ്ധിതത്തിനു ഉദാഹരണം?
'കേമത്തം 'ഏതു തദ്ധിതത്തിനു ഉദാഹരണം ?