Challenger App

No.1 PSC Learning App

1M+ Downloads

ഹരിത വിപ്ലവവുമായി ബന്ധപ്പെട്ട് താഴെ പറയുന്നതിൽ ശരിയായത് ഏത് ?

  1. അത്യുൽപ്പാദന ശേഷിയുള്ള വിത്തിനങ്ങൾ.
  2. രാസവളങ്ങളും കീടനാശിനികളും.
  3. ദരിദ്ര കർഷകർ, ധനിക കർഷകർ എന്നിങ്ങനെയുള്ള അന്തരം ഇല്ലാതായി.

    Aഇവയൊന്നുമല്ല

    Bരണ്ട് തെറ്റ്, മൂന്ന് ശരി

    Cഒന്നും രണ്ടും ശരി

    Dഎല്ലാം ശരി

    Answer:

    C. ഒന്നും രണ്ടും ശരി

    Read Explanation:

    • പ്രസ്താവന i (ശരി): ഹരിതവിപ്ലവത്തിന്റെ നട്ടെല്ല് എന്ന് പറയുന്നത് അത്യുൽപ്പാദന ശേഷിയുള്ള വിത്തിനങ്ങൾ (High Yielding Variety - HYV seeds) ആണ്. ഗോതമ്പ്, അരി എന്നിവയുടെ ഉൽപ്പാദനം വർദ്ധിപ്പിക്കാൻ ഇത് സഹായിച്ചു. പ്രസ്താവന ii (ശരി): പുതിയ വിത്തിനങ്ങളുടെ വളർച്ചയ്ക്ക് ശാസ്ത്രീയമായ രീതിയിലുള്ള രാസവളങ്ങളും കീടനാശിനികളും (Chemical fertilizers and Pesticides) ധാരാളമായി ഉപയോഗിച്ചു. ജലസേചന സൗകര്യങ്ങളും വികസിപ്പിച്ചു.


    Related Questions:

    Which of the following programme was/were related to the Green revolution in India?


    (i) Intensive Agriculture District Programme (IADP)
    (ii) Intensive Agricultural Area Programme (IAAP)
    (iii) High Yielding Varieties Programme (HYVP)
    (iv) Structural Adjustment Programme (SAP)

    ഹരിതവിപ്ലവത്തിന്റെ നേട്ടങ്ങളെപ്പറ്റിയുള്ള പ്രസ്താവനകളിൽ ശരിയല്ലാത്തത് ഏത്?

    ഹരിത വിപ്ലവവുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ തെറ്റ് ഏത് ?

    1. ഒന്നാം ഘട്ടത്തിൽ ഹരിതവിപ്ലവം എല്ലാ സംസ്ഥാനങ്ങളിലും നടപ്പിലാക്കി.
    2. - ഇന്ത്യയിലെ ഹരിത വിപ്ലവത്തിൻ്റെ പിതാവ് M.S. സ്വാമിനാഥനാണ്.
    3. ഹരിത വിപ്ലവം ചെറുകിട കർഷകർക്ക് കൂടുതൽ ഗുണം ചെയ്തു.
    4. കാർഷിക ഉല്പാദനവും ഉല്പാദന ക്ഷമതയും ഗണ്യമായി വർധിച്ചു.
      Which of the following states in India was most positively impacted by the Green Revolution?

      ഹരിതവിപ്ലവവുമായി ബന്ധപ്പെട്ട ചുവടെ ചേർത്തിരിക്കുന്ന പ്രസ്‌താവനയിൽ ശരിയായത് ഏത് ?

      1. ഡോ. എം.എസ്. സ്വാമിനാഥൻ ഇന്ത്യൻ ഹരിത വിപ്ലവത്തിൻ്റെ പിതാവ് എന്നറിയപ്പെടുന്നു
      2. ഇന്ത്യയിൽ ഹരിതവിപ്ലവം ഗോതമ്പ് വിപ്ലവം എന്നറിയപ്പെടുന്നു
      3. ഹരിതവിപ്ലവം ധനിക കർഷകരും ദരിദ്ര കർഷകരും തമ്മിലുള്ള വിടവ് വർദ്ധിപ്പിച്ചു
      4. ഭക്ഷ്യധാന്യങ്ങളുടെ കാര്യത്തിൽ ഇന്ത്യ സ്വയം പര്യാപ്തത നേടി