Challenger App

No.1 PSC Learning App

1M+ Downloads
താഴെപ്പറയുന്നവയിൽ കിളിപ്പാട്ടുവൃത്തമായി അറിയപ്പെടുന്നത് ഏതാണ് ?

Aതരംഗിണി

Bനതോന്നത

Cമന്ദാക്രാന്ത

Dകേക

Answer:

D. കേക

Read Explanation:

  • മലയാള കവിതയിലെ പ്രസിദ്ധമായ കിളിപ്പാട്ട് പ്രസ്ഥാനത്തിലെ കൃതികളിൽ (പ്രത്യേകിച്ച് എഴുത്തച്ഛന്റെ അധ്യാത്മരാമായണം കിളിപ്പാട്ട്) പ്രധാനമായും ഉപയോഗിച്ചിരിക്കുന്ന ഒരു വൃത്തമാണ് കേക.


Related Questions:

രുദ്രസാത്വികം എന്ന കാവ്യാഖ്യായിക മുഖ്യമായ വൃത്തം ഏത് ?
ദ്യോതകത്തിന് ഉദാഹരണമെഴുതുക :
മാപ്പിളപ്പാട്ടിലെ ഈണത്തിന്റെ താളക്രമം അറിയപ്പെടുന്നത്
കുഞ്ചൻ നമ്പ്യാരുടെ തുള്ളൽ കൃതികളിലെ മുഖ്യമായ വൃത്തം ഏത് ?
ഓരോ വരിയിലും പതിനാല് അക്ഷരം വീതം വരുന്ന വൃത്തം ഏത് ?