Challenger App

No.1 PSC Learning App

1M+ Downloads
ചുവടെ തന്നിട്ടുള്ളതിൽ മൂല്യനിർണ്ണയത്തിന്റെ ലക്ഷ്യത്തിൽപെടാത്തത് ഏത് ?

Aകുട്ടിയുടെ വ്യക്തിഗത ആവശ്യങ്ങൾ തിരിച്ചറിയുക

Bനേടിയ സ്കോറുകളെ അടിസ്ഥാനമാക്കി കുട്ടികളെ തരം തിരിക്കുക

Cപാഠ്യപദ്ധതി ഉദ്ദേശ്യങ്ങൾ എത്രത്തോളം പഠിതാവ് ആർജ്ജിച്ചിട്ടുണ്ടെന്ന് കണ്ടെത്തുക.

Dപഠന ബോധന പ്രവർത്തനങ്ങൾ ഫലപ്രദമാക്കുക

Answer:

B. നേടിയ സ്കോറുകളെ അടിസ്ഥാനമാക്കി കുട്ടികളെ തരം തിരിക്കുക

Read Explanation:

  • മൂല്യനിർണ്ണയം അഥവാ അസ്സെസ്‌മെന്റ് (Assessment) പ്രധാനമായും വിദ്യാർത്ഥികളുടെ പഠന നിലവാരം മെച്ചപ്പെടുത്തുന്നതിനും അധ്യാപന രീതികൾ കൂടുതൽ ഫലപ്രദമാക്കുന്നതിനും വേണ്ടിയുള്ള ഒരു പ്രക്രിയയാണ്.

മൂല്യനിർണ്ണയത്തിന്റെ ലക്ഷ്യങ്ങൾ

  • കുട്ടിയുടെ വ്യക്തിഗത ആവശ്യങ്ങൾ തിരിച്ചറിയുക

  • പാഠ്യപദ്ധതി ഉദ്ദേശ്യങ്ങൾ എത്രത്തോളം പഠിതാവ് ആർജ്ജിച്ചിട്ടുണ്ടെന്ന് കണ്ടെത്തുക.

  • പഠന ബോധന പ്രവർത്തനങ്ങൾ ഫലപ്രദമാക്കുക


Related Questions:

Which among the following denotes the degree to which a test measures what it is intended to measure ?
The main purpose of evaluation is:
ഒരു പരിസര പഠന യൂണിറ്റ് പൂർത്തിയായതിനു ശേഷം ടീച്ചർ പ്രസ്തുത യൂണിറ്റിന്റെ ആശയ പടം തയ്യാറാക്കാൻ നൽകുന്ന പ്രവർത്തനം ഏതു തരത്തിലുള്ള വിലയിരുത്തലാണ് ?
ബോധനശാസ്ത്രപരമായ ഉള്ളടക്ക അപഗ്രഥനം നടത്തുന്നതിന്റെ പ്രധാന ലക്ഷ്യമല്ലാത്തത് ഏത് ?
Formative assessment is primarily used to: