Challenger App

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നവയിൽ അർബുദരോഗ ലക്ഷണമല്ലാത്തത് ഏത്?

Aനിരന്തരമായ ചുമ

Bവേഗത്തിൽ ശരീരഭാരം കൂടുക

Cസ്‌തനങ്ങളിലെ തടിപ്പുകൾ, മുഴകൾ

Dനിറം മാറുകയോ വലുതാവുകയോ ചെയുന്ന മറുകളോ പുള്ളികളോ

Answer:

B. വേഗത്തിൽ ശരീരഭാരം കൂടുക

Read Explanation:

  • ശരീരഭാരം കുറയുന്നത്: അർബുദത്തിന്റെ (Cancer) ഒരു പ്രധാന ലക്ഷണം ശരീരഭാരം ശ്രദ്ധേയമായി കുറയുന്നതാണ്. ശരീരത്തിലെ അർബുദ കോശങ്ങൾ ശരീരത്തിന്റെ ഊർജ്ജം അമിതമായി ഉപയോഗിക്കുന്നതുകൊണ്ടാണ് ഇത് സംഭവിക്കുന്നത്. വിശപ്പ് കുറയുന്നതും ഇതിന് കാരണമാകാം.

  • വേഗത്തിൽ ശരീരഭാരം കൂടുന്നത്: ഇത് അർബുദത്തിന്റെ സാധാരണ ലക്ഷണമല്ല.


Related Questions:

സാർക്കോമ ശരീരത്തിന്റെ ഏതു ഭാഗത്തുണ്ടാകുന്ന കാൻസറാണ് ?
Inflammation of joints due to accumulation of uric acid crystals.
ഉയർന്ന രക്തസമ്മർദ്ദത്തെ കുറിച്ചുള്ള തെറ്റായ പ്രസ്താവന തിരഞ്ഞെടുക്കുക?
. എംഫിസെമ എന്ന രോഗം ശരീരത്തിന്റെ ഏതു ഭാഗത്തെയാണ് ബാധിക്കുന്നത്?
പുകവലി മൂലം ശ്വാസകോശത്തിനുണ്ടാകുന്ന ആരോഗ്യപ്രശ്നം ഏത്?