Challenger App

No.1 PSC Learning App

1M+ Downloads
താഴെ കൊടുത്തവയിൽ അലിംഗ ബഹുവചനത്തിന് ഉദാഹരണമല്ലാത്ത പദം ഏത് ?

Aമക്കൾ

Bജനങ്ങൾ

Cആൺകുട്ടികൾ

Dതൊഴിലാളികൾ

Answer:

C. ആൺകുട്ടികൾ

Read Explanation:

അലിംഗ ബഹുവചനത്തിന് ഉദഹരണങ്ങൾ

  • മക്കൾ

  • ജനങ്ങൾ

  • തൊഴിലാളികൾ

  • ആൺകുട്ടികൾ എന്നത് സലിംഗ ബഹുവചനത്തിന് ഉദഹരണമാണ്


Related Questions:

വചനമേത് - ഗുരുക്കൾ :
താഴെപ്പറയുന്നവയിൽ സലിംഗബഹുവചന രൂപം ഏത് ?
പുല്ലിംഗ ശബ്ദം എഴുതുക - ഏകാകിനി
മിടുക്കർ എന്ന പദം താഴെ പറയുന്നവയിൽ ഏതു വിഭാഗത്തിൽപ്പെടുന്നു?

മാരാർ  ചെണ്ട കൊട്ടുന്നു .അടിവരയിട്ട പദം ഏത് വിഭാഗത്തിൽ പെടുന്നു ?