Challenger App

No.1 PSC Learning App

1M+ Downloads
പഞ്ചമഹാശക്തികളിൽ പെടാത്തത് :

Aഇറ്റലി

Bസോവിയറ്റ് യൂണിയൻ

Cയു.കെ

Dയു.എസ്. എ.

Answer:

A. ഇറ്റലി

Read Explanation:

• യുഎൻ സുരക്ഷാ സമിതിയിലെ സ്ഥിരാംഗങ്ങളായ അഞ്ചു രാജ്യങ്ങളാണ് (യു.എസ്.എ, യുകെ, റഷ്യ/സോവിയറ്റ് യൂണിയൻ, ഫ്രാൻസ്, ചൈന) സാധാരണയായി ഈ ഗണത്തിൽ ഉൾപ്പെടാറുള്ളത്.


Related Questions:

Which one of following pairs is correctly matched?
2023 മാർച്ചിൽ വിദേശത്തുനിന്ന് കാർബൺ ഡൈ ഓക്‌സൈഡ് ഇറക്കുമതി ചെയ്ത് കടലിൽ സംഭരിക്കുന്ന ലോകത്തിലെ ആദ്യ രാജ്യം ഏതാണ് ?
പർവ്വതാരോഹകനായിരുന്ന എഡ്മണ്ട് ഹിലാരി ഏത് രാജ്യക്കാരനായിരുന്നു?
The first country in the world to eliminate Mother-to-Child transmission of HIV and Syphilis :
Old name of Myanmar: