Challenger App

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നവയിൽ സംസ്ഥാന സർക്കാർ ചുമത്തുന്ന നികുതി ഏതാണ്?

Aസ്റ്റാമ്പ് ഡ്യൂട്ടി

Bവ്യക്തിഗത വരുമാന നികുതി

Cതൊഴിൽ നികുതി

Dവിനോദ നികുതി

Answer:

A. സ്റ്റാമ്പ് ഡ്യൂട്ടി

Read Explanation:

നികുതികൾ

  • കേന്ദ്ര- സംസ്ഥാന ഗവർമെന്റുകളുടെ പ്രധാന വരുമാന മാർഗം : നികുതികൾ


സംസ്ഥാന സർക്കാർ ചുമത്തുന്ന പ്രധാന നികുതികൾ

  • എസ്. ജി. എസ്. ടി.
  • വിൽപ്പന നികുതി
  • വാഹന നികുതി
  • രജിസ്‌ട്രേഷൻ നികുതി
  • ഭൂനികുതി


  • സംസ്ഥാന ഗവർമെന്റിന്റെ പ്രധാന വരുമാന മാർഗം : സ്റ്റേറ്റ് ജി. എസ്. ടി.

Related Questions:

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ പിരിക്കുന്ന നികുതി ഏത്?
ചുവടെ കൊടുത്തിരിക്കുന്നതിൽ ഏതാണ് പരോക്ഷ നികുതി ?
താഴെ കൊടുത്തിരിക്കുന്നവയിൽ പ്രത്യക്ഷ നികുതിയേത്?
താഴെ പറയുന്നവയിൽ പരോക്ഷ നികുതിയിൽ ഉൾപ്പെടാത്തത്
Kerala's fiscal deficit target for 2025-26 is around: