Challenger App

No.1 PSC Learning App

1M+ Downloads

ഇരയിമ്മൻ തമ്പി രചിച്ച ആട്ടക്കഥകൾ താഴെപറയുന്നവയിൽ ഏതാണ്?

  1. കീചകവധം
  2. ഉത്തരാസ്വയംവരം
  3. നരകാസുരവധം

    Ai, iii

    Bii മാത്രം

    Ci മാത്രം

    Di, ii എന്നിവ

    Answer:

    D. i, ii എന്നിവ

    Read Explanation:

    • കാർത്തികതിരുനാൾ രാമവർമ്മ മഹാരാജാവിനാൽ രചിയ്ക്കപ്പെട്ട ആട്ടകഥയാണ് നരകാസുരവധം. ശ്രീമഹാഭാഗവതം ദശമസ്കന്ധം ഉത്തരാർദ്ധത്തിലെ അദ്ധ്യായം 59നെ അടിസ്ഥാനമാക്കിയാണ് ഈ ആട്ടക്കഥ രചിച്ചിരിക്കുന്നത്.

    • ഇരയിമ്മൻ തമ്പി രചിച്ച ആട്ടക്കഥകൾ

      കീചകവധം

      ഉത്തരാസ്വയംവരം



    Related Questions:

    മലയാള സാഹിത്യത്തിലെ ജ്ഞാനപീഠപുരസ്ക്‌കാരം നേടിയ എഴുത്തുകാരെ ലഭിച്ച കാലമനുസരിച്ച് ക്രമപ്പെടുത്തുക
    കേരള ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിക്കുന്ന ബാലസാഹിത്യ മാസികയുടെ പേര്
    'കേരളസാഹിത്യ ചരിത്രം' എഴുതിയത് ?
    'Mokshapradeepam' was written by:
    ' വിലാസിനി ' എന്ന തൂലികനാമത്തിൽ അറിയപ്പെടുന്നത് ആരാണ് ?