Challenger App

No.1 PSC Learning App

1M+ Downloads
ചുവടെ കൊടുത്തിരിക്കുന്നവയിൽ ഏതിനാണ് ' മരിച്ചവരുടെ മല ' എന്ന് അർത്ഥമുള്ളത് ?

Aമോഹൻജദാരോ

Bകാലിബർഗാൻ

Cലോത്തൽ

Dഹാരപ്പ

Answer:

A. മോഹൻജദാരോ

Read Explanation:

മോഹൻ‌ജൊ-ദാരോ സിന്ധൂ നദീതട നാഗരികതയിലെ ഏറ്റവും വലിയ നഗര-വാസസ്ഥലങ്ങളിൽ ഒന്നായിരുന്നു. പാകിസ്താനിലെ സിന്ധ് പ്രവിശ്യയിലാണ് മോഹൻ‌ജൊ-ദാരോ. ഉദ്ദേശം ക്രി.മു. 2600-ൽ നിർമ്മിച്ച ഈ നഗരം ലോകത്തിലെ ആദ്യകാല നഗര-വാസസ്ഥലങ്ങളിൽ ഒന്നായിരുന്നു. പുരാതന ഈജിപ്ത്, മെസൊപ്പൊട്ടേമിയ, ക്രീറ്റ് എന്നിവിടങ്ങളിലെ നാഗരികതകൾക്ക് സമകാലീനമായിരുന്നു മോഹൻ‌ജൊ-ദാരോ."മോഎൻ ജോ ദരോ" എന്ന സിന്ധി പദത്തിന്റെ അർത്ഥം "മൃതരുടെ കുന്ന്" എന്നാണ്.


Related Questions:

The Great Bath is one of the special features of which of the following sites of the Indus Valley Civilisation?
സിന്ധു നദീതട സംസ്കാരം എന്ന പേര് നിർദ്ദേശിച്ചത് ആര്?
ഹാരപ്പൻ മുദ്രകൾ നിർമ്മിക്കാൻ ഉപയോഗിച്ചിരുന്നത് :
ഹാരപ്പൻ സംസ്കാരത്തിന്റെ ഉപജ്ഞാതാക്കളായി കരുതപ്പെടുന്നത് ?
‘ഹാരപ്പക്കാർക്ക് ഒരു സാമ്രാജ്യം ഉണ്ടായിരുന്നില്ല, ഒരു സംസ്ഥാനം പോലും ഉണ്ടായിരുന്നില്ല’ - ഇങ്ങനെ അഭിപ്രായപ്പെട്ടത് ആര് ?