Challenger App

No.1 PSC Learning App

1M+ Downloads
താഴെ പറയുന്ന ആണവ നിലയങ്ങളിൽ ശരിയല്ലാത്തതേത് ?

Aതാരാപ്പൂർ - മഹാരാഷ്ട്ര

Bനറോറ - ഉത്തർപ്രദേശ്

Cകൽപ്പാക്കം - കർണ്ണാടക

Dകൈഗാ - കർണ്ണാടക

Answer:

C. കൽപ്പാക്കം - കർണ്ണാടക

Read Explanation:

• കൽപ്പാക്കം ആണവ നിലയം സ്ഥിതി ചെയ്യുന്നത് തമിഴ്‌നാടിലാണ്. • കൽപ്പാക്കം, കൂടംകുളം എന്നിവ സ്ഥിതി ചെയ്യുന്നത് തമിഴ്‌നാടിലാണ്. • ഇന്ത്യയിലെ ഏറ്റവും വലിയ ആണവനിലയം - താരാപ്പൂർ(മഹാരാഷ്ട്ര) • ഇന്ത്യൻ ആണവ പദ്ധതിയുടെ പിതാവ് - ഡോ:ഹോമി ജഹാന്ഗീർ ഭാഭാ


Related Questions:

ലഡാക്കിൽ ഏറ്റവും തണുപ്പുള്ള ജനവാസസ്ഥലം ഏതാണ് ?
ജയ്ഹിന്ദ് എന്ന മുദ്രാവാക്യത്തിന്റെ ഉപജ്ഞാതാവ്
പോസ്റ്റൽ ഡിപ്പാർട്ട്മെന്റ് രാജ്യത്തെ എത്ര 'PIN' റീജിയനുകളായി തിരിച്ചിരിക്കുന്നു ?
ആഗോളവൽക്കരണം ഒരു നയമല്ല, ഒരു പ്രതിഭാസമാണ് എന്ന അഭിപ്രായം ആരുടേതാണ് ?
ഇന്ത്യയിൽ അല്ലാത്തത് ഏത് ?