Challenger App

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നവയിൽ വ്യക്തമായ കാണ്ഡംഇല്ലാത്ത സസ്യങ്ങൾ :

Aഈന്ത്

Bതാമര

Cഇഞ്ചി

Dമോസസുകൾ

Answer:

D. മോസസുകൾ

Read Explanation:

  • വ്യക്തമായ കാണ്ഡംഇല്ലാത്ത സസ്യങ്ങൾ : മോസസുകൾ


Related Questions:

ഭൂമിയുടെ ശ്വാസകോശം എന്നറിയപ്പെടുന്നത് ?
കേരളത്തിലെ വന്യജീവിസങ്കേതങ്ങളില്ലാത്ത ഒരു ജില്ല ഏതാണ് ?

മനുഷ്യന്റെ പലരീതിയിലുള്ള ഇടപെടലുകൾ ഭീമമായ രീതിയിൽ ജീവികളുടെ വംശനാശനത്തിന് കാരണമാകുന്നുവെന്ന് വെളിവാക്കുന്ന "ആറാം വംശനാശം: ഒരു ๓ ๐” ("The Sixth Extinction: An Unnatural History") പുസ്തകത്തിന്റെ രചയിതാവ് ആരാണ് ?

ഇന്ത്യയിലെ ആദ്യത്തെ കാർബൺ ന്യൂട്രൽ വില്ലേജ് സ്ഥിതി ചെയ്യുന്ന ജില്ല.
Bawris are traditionally used for: