Challenger App

No.1 PSC Learning App

1M+ Downloads
താഴെക്കൊടുത്തിരിക്കുന്നവയിൽ ശരിയായ പ്രസ്താവനയേത് ?

Aആശയങ്ങളാൽ ആശാൻ്റെ ഗഹനമായ കവിത സമ്പുഷ്ടമാണ്.

Bആശയങ്ങളാൽ സമ്പുഷ്ടമാണ് ഗഹനമായ ആശാന്റെ കവിത.

Cആശാന്റെ കവിത ഗഹനമായ ആശയങ്ങളാൽ സമ്പുഷ്ടമാണ്.

Dആശാന്റെ ഗഹനമായ ആശയങ്ങളാൽ കവിത സമ്പുഷ്ടമാണ്.

Answer:

C. ആശാന്റെ കവിത ഗഹനമായ ആശയങ്ങളാൽ സമ്പുഷ്ടമാണ്.

Read Explanation:

വാക്യശുദ്ധി

  • ആശാന്റെ കവിത ഗഹനമായ ആശയങ്ങളാൽ സമ്പുഷ്ടമാണ്.

  • ഏകദേശം മുന്നൂറുപേർ ആ സദ്യയിൽ പങ്കെടുത്തിട്ടുണ്ട്.

  • രാമു ആദ്യവും പിന്നീട് രാജുവും വന്നു ചേർന്നു

  • കുട്ടികൾക്ക് പഠിക്കുന്നതിനും കളിക്കുന്നതിനുമുള്ള അവസരങ്ങൾ നൽകേണ്ടതാണ്


Related Questions:

താഴെ പറയുന്നവയിൽ ശരിയായ വാക്യം/വാക്യങ്ങൾ ഏത് ?
താഴെക്കൊടുത്തവയിൽ ശരിയായ പ്രയോഗം ഏത്?
ശരിയായ വാക്യം തിരഞ്ഞെടുത്ത് എഴുതുക.
ശരിയായ വാക്യം കണ്ടെത്തിയെഴുതുക :

ശരിയായ വാക്യം /വാക്യങ്ങൾ ഏത് ?

  1. അഞ്ഞൂറ് തേങ്ങകൾ വിറ്റു.
  2. ഇരുപതു പശുക്കൾ വാങ്ങി.
  3. മുപ്പതു കുട്ടികൾ വന്നു.
  4. പതിനഞ്ചു മാങ്ങകൾ കൊടുത്തു വിട്ടു.