Challenger App

No.1 PSC Learning App

1M+ Downloads

താഴെ പറയുന്നവയിൽ ഏതാണ് കേരളത്തിലെ സാമൂഹിക പരിഷ്ക്കരണ പ്രസ്ഥാനത്തെ സംബന്ധിച്ച് ശരിയായ പ്രസ്താവന ? 

(i) പാശ്ചാത്യരുടെ സ്വാധീനത്തിൽ മധ്യവർഗ്ഗമാണ് ഇത് ആരംഭിക്കുകയും നയിക്കുകയും ചെയ്തത്. 

(ii) അവർക്ക് പരമ്പരാഗത സ്ഥാപനങ്ങൾ, വിശ്വാസങ്ങൾ, സാമൂഹിക ബന്ധങ്ങൾ എന്നിവയോട് വിമർശനാത്മക മനോഭാവം ഉണ്ടായിരുന്നു. 

(iii) അവർ ജാതിവ്യവസ്ഥയെ അപൂർവ്വമായി വിമർശിച്ചു.

A(i) ഉം (ii) ഉം മാത്രം

B(i) ഉം (iii) ഉം മാത്രം

C(ii) ഉം (iii) ഉം മാത്രം

Dമേൽപ്പറഞ്ഞവ എല്ലാം (i, ii and iii)

Answer:

A. (i) ഉം (ii) ഉം മാത്രം


Related Questions:

അക്കമ്മ ചെറിയാന്റെ ജനനം ?
ശ്രീനാരായണഗുരുവിൻ്റെ ജനനസ്ഥലം ?
ഭാരത കേസരി എന്നറിയപ്പെടുന്നത് ആരെയാണ് ?

Choose the correct chronological order of the events given below:

(i) The temple entry proclamation

(ii) Paliyam Satyagraha

(iii) Vaikom Satyagraha

1888-ൽ അരുവിക്കരയിൽ ശിവപ്രതിഷ്ഠ നടത്തിയ സാമൂഹിക പരിഷ്ക്കർത്താവ്