Question:

ചുവടെ തന്നിരിക്കുന്നതിൽ ശരിയായ പ്രസ്താവന ഏത്?

1.മൗലികാവകാശങ്ങൾ ഇന്ത്യൻ ഭരണഘടന കടമെടുത്തിരിക്കുന്നത്  അമേരിക്കയിൽ നിന്നാണ്.  

2. ഇന്ത്യൻ ഭരണഘടനയുടെ രണ്ടാം ഭാഗത്തിലാണ് മൗലിക അവകാശങ്ങളെ കുറിച്ച് പ്രതിപാദിച്ചിരിക്കുന്നത്.

3.മൗലികാവകാശങ്ങളുടെ പിതാവ് എന്നറിയപ്പെടുന്നത് സർദാർ വല്ലഭായി പട്ടേൽ ആണ്.

A1 മാത്രം ശരി

B3 മാത്രം ശരി

C1,2 മാത്രം ശരി

D1,3 മാത്രം ശരി

Answer:

D. 1,3 മാത്രം ശരി

Explanation:

ഭരണഘടനയുടെ പാർട്ട് 3 യിലാണ് മൗലിക അവകാശങ്ങൾ  പ്രതിപാദിച്ചിരിക്കുന്നത്.

ഇന്ത്യൻ ഭരണഘടനയിലെ “മൗലികാവകാശങ്ങൾ” അമേരിക്കൻ  ഭരണഘടനയെ മാതൃകയാക്കിയാണ് തയ്യാറാക്കിയിട്ടുള്ളത്.

Related Questions:

ഭരണഘടനയുടെ പത്തൊമ്പതാം അനുച്ഛേദം പൗരാവകാശത്തെ എത്രയായി തിരിച്ചിരിക്കുന്നു?

' സഞ്ചാരസ്വാതന്ത്ര്യം ' ഇന്ത്യൻ ഭരണഘടനയിൽ ഏതു വിഭാഗത്തിൽപ്പെടുന്നു ?

ഭരണഘടനയുടെ മനസ്സാക്ഷി എന്നറിയപ്പെടുന്ന അനുഛേദം ?

ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നടത്തുവാന്‍ അവകാശം നല്‍കുന്ന ആര്‍ട്ടിക്കിള്‍ ?

ഭരണഘടനയിലെ ആർട്ടിക്കിൾ 29 - 30 വരെ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു ?