Challenger App

No.1 PSC Learning App

1M+ Downloads

കേരള അബ്‌കാരി നിയമവുമായി ബന്ധപ്പെട്ട് ചുവടെ കൊടുത്തിരിക്കുന്ന ശരിയായ പ്രസ്താവനകൾ ഏവ ?

  1. "അബ്കാരി' എന്നത് പേർഷ്യൻ ഭാഷയിലെ ഒരു പദം ആണ്.
  2. അബ്‌കാരി നിയമപ്രകാരം പ്രായപൂർത്തിയായ ഒരാൾക്ക് 3 ലിറ്റർ വിദേശമദ്യം കൈവശം വയ്ക്കാവുന്നതാണ്.
  3. കേരളത്തിൽ മദ്യ ഉപഭോഗം അനുവദിച്ചിരിക്കുന്ന ഏറ്റവും കുറഞ്ഞ പ്രായ പരിധി 23 വയസ്സാണ്.
  4. കേരളം, ലക്ഷ്യദ്വീപ് എന്നിവിടങ്ങളിൽ ഫലപ്രദമായി നടപ്പിലാക്കിയ നിയമമാണ് "കേരള അബ്‌കാരി ആക്റ്റ് ".

    Ai, iv ശരി

    Biii, iv ശരി

    Ci, ii, iii ശരി

    Dii മാത്രം ശരി

    Answer:

    C. i, ii, iii ശരി

    Read Explanation:

    • കേരള അബ്‌കാരി ആക്റ്റ് 1967 ആണ് കേരളത്തിൽ പ്രധാനമായും ഈ വിഷയങ്ങൾ കൈകാര്യം ചെയ്യുന്നത്.


    Related Questions:

    കേരളത്തിൽ വിൽപ്പനക്ക് അനുവദനീയമായ ഇന്ത്യൻ നിർമ്മിത വിദേശ മദ്യമായ “ജിൻ” എന്ന മദ്യത്തിൽ അടങ്ങിയിരിക്കുന്ന ആൽക്കഹോളിന്റെ വീര്യം എത്രയാണ് ?
    ഡിസ്റ്റിലറികളിൽ സ്പിരിറ്റ് മറ്റു സ്പിരിറ്റുകളുമായി കലർത്തുന്നതിനെ അറിയപ്പെടുന്നത്
    കേരള സംസ്ഥാന സർക്കാർ ലഹരി വർജ്ജന മിഷൻ ആയ വിമുക്തി രൂപീകരിച്ചത് ഏത് വർഷം ?
    കേരള സംസ്ഥാന സർക്കാർ രൂപീകരിച്ച ലഹരി വർജ്ജന മിഷൻ ആയ വിമുക്തി മിഷന്റെ ഗവേണിംഗ് ബോഡിയുടെ ചെയർമാൻ ആരാണ് ?
    പരമാവധി 12 മണിക്കൂർ പ്രവർത്തന സമയമുള്ള ടോഡി ഷോപ്പുകളും FL-1 ഷോപ്പുകളും പ്രവർത്തിക്കുന്ന സമയപരിധി യഥാക്രമം ?