Challenger App

No.1 PSC Learning App

1M+ Downloads
ഭാഷാ സമഗ്രതാ ദർശനവുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശരിയായത് ഏത് ?

Aതുടർച്ചയായ ഉരുവിടൽ പരിശീലന-ത്തിലൂടെയാണ് പഠിക്കുന്നത്. കുട്ടി

Bമുതിർന്നവരുടെ ഭാഷ അനുകരിച്ചാണ് കുട്ടി ഭാഷ പഠിക്കുന്നത്.

Cസ്വന്തം രീതിയിൽ പഠന പ്രക്രിയയിൽ *മുഴുകുമ്പോഴാണ് കുട്ടി ഭാഷ പഠിക്കുന്നത്.

Dഭാഷാ പഠനം പൂർണ്ണമായും പ്രബലനത്തെ ആശ്രയിച്ചിരിക്കുന്നു.

Answer:

C. സ്വന്തം രീതിയിൽ പഠന പ്രക്രിയയിൽ *മുഴുകുമ്പോഴാണ് കുട്ടി ഭാഷ പഠിക്കുന്നത്.

Read Explanation:

ഭാഷാ സമഗ്രതാ ദർശനം (Whole Language Approach) എന്നത് ഭാഷാ പഠനം ഒരു സ്വാഭാവിക പ്രക്രിയയായി കാണുന്ന ഒരു സമീപനമാണ്. ഇവിടെ ഭാഷയുടെ ഓരോ ഘടകങ്ങളെയും (ഉദാഹരണത്തിന്, അക്ഷരങ്ങൾ, വാക്കുകൾ) വേർതിരിച്ച് പഠിപ്പിക്കുന്നതിനു പകരം, ഒരു കുട്ടി സ്വന്തം അനുഭവങ്ങളിലൂടെയും പരിസരങ്ങളിൽ നിന്നും സ്വാഭാവികമായി ഭാഷ ഉൾക്കൊള്ളുന്നു എന്നാണ് ഈ സിദ്ധാന്തം പറയുന്നത്.


Related Questions:

'ഷ' ഏത് വിഭാഗത്തിൽ പെടുന്ന അക്ഷരമാണ് ?
താഴെ കൊടുത്തിട്ടുള്ളവയിൽ ശരിയായ പദം ഏത് ?
താഴെ കൊടുത്തിരിക്കുന്നതിൽ ശബ്ദാലങ്കാരം ഏതാണ് ?
ഗുണോദാരം എന്ന പദം പിരിച്ചെഴുതിയതിൽ ശരിയായത് ഏത് ?
കവിതാരചനയ്ക്കുള്ള പദാർഥങ്ങൾ എന്ത് ?