താഴെപ്പറയുന്നവയിൽ ഏത് വിറ്റാമിൻ്റെ അഭാവമാണ് ത്വക്ക്, പല്ല്, മോണ എന്നിവയിലെ ആരോഗ്യപ്രശ്‌നങ്ങൾക്ക് കാരണമാകുന്നത്?
AVit. A
BVit. D
CVit. B
DVit. C
AVit. A
BVit. D
CVit. B
DVit. C
Related Questions:
വിറ്റാമിനുകളും അവയുടെ കുറവുമൂലമുണ്ടാകുന്ന രോഗങ്ങളും അടങ്ങിയ താഴെപ്പറയുന്ന പട്ടിക പരിഗണിക്കുക :
വിറ്റാമിനുകൾ
കുറവുമൂലമുണ്ടാകുന്ന രോഗങ്ങൾ
(i) തയാമിൻ - (1) റിക്കറ്റുകൾ
(ii) കാൽസിഫെറോൾ - (2) സ്കർവി
(iii) റെറ്റിനോൾ - (3)ബെറിബെറി
(iv) വിറ്റാമിൻ സി - (4) പെല്ലഗ്ര
(v)നിയാസിനാമൈഡ് - (5) നൈലോപ്പിയ
താഴെ നൽകിയിരിക്കുന്ന കോമ്പിനേഷനുകളിൽ ഏതാണ് ശരി?