ചുവടെ ചേർത്തിരിക്കുന്നവയിൽ ശരിയായ പദമേത്?Aഅടിമത്വംBപ്രവർത്തിCവിമ്മിട്ടംDപീഢനംAnswer: C. വിമ്മിട്ടം Read Explanation: വിമ്മിട്ടം എന്ന വാക്കാണ് ശരിയായിട്ടുള്ളത്. ഇതിൻ്റെ അർത്ഥം അസ്വസ്ഥത, ബുദ്ധിമുട്ട്, വെപ്രാളം എന്നെല്ലാമാണ്.'വിമ്മിട്ടം' എന്ന വാക്ക് 'വിങ്ങുക' എന്ന ക്രിയയിൽ നിന്നും ഉണ്ടായതാണ്, അതുകൊണ്ട് 'മ്മ' എന്ന അക്ഷരമാണ് ശരിയായി ഉപയോഗിക്കേണ്ടത്. Read more in App