Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
താഴെ കൊടുത്തവയിൽ ഏത് കൃതിയാണ് വൈക്കം മുഹമ്മദ് ബഷീറിന്റെ ചെറുകഥ കളിൽ ഉൾപ്പെടാത്തത് ?

Aവിഡ്ഡികളുടെ സ്വർഗ്ഗം

Bഭൂമിയുടെ അവകാശികൾ

Cഏകാന്ത പഥികൻ

Dഓർമ്മക്കുറിപ്പ്

Answer:

C. ഏകാന്ത പഥികൻ


Related Questions:

' കേരളം - മണ്ണും മനുഷ്യരും' എന്ന പുസ്തകം എഴുതിയത് ആര് ?
മീശ എന്ന നോവൽ രചിച്ചത്?
Who wrote the historical novel Marthanda Varma in Malayalam ?

താഴെപ്പറയുന്നവയിൽ ചട്ടമ്പി സ്വാമികളുടെ കൃതി/കൃതികൾ അല്ലാത്തത് ഏത് ?

1. ആത്മോപദേശശതകം

II. ആദിഭാഷ

III. പ്രാചീന മലയാളം

IV. അഭിനവ കേരളം

മലയാളത്തിലെ ആദ്യത്തെ സാഹിത്യമാസികയായ വിദ്യാവിലാസിനിയുടെ പത്രാധിപർ ആരായിരുന്നു?