Challenger App

No.1 PSC Learning App

1M+ Downloads
താഴെപ്പറയുന്നവയിൽ ഏതു കൃതിക്കാണ് സുഗതകുമാരിക്ക് കേരളസാഹിത്യ അക്കാദമി അവാർഡ് ലഭിച്ചത് ?

Aരാത്രിമഴ

Bഅമ്പലമണി.

Cപാതിരാപ്പൂക്കൾ

Dപാവം മാനവഹൃദയം

Answer:

C. പാതിരാപ്പൂക്കൾ


Related Questions:

ആദ്യ വയലാർ അവാർഡ് ജേതാവ് ?
2024 ലെ കേരള നിയമസഭാ സാഹിത്യ പുരസ്‌കാരം ലഭിച്ചത് ?
2025 ഇൻറർനാഷണൽ ബുക്കർ പ്രൈസ് നേടിയ കന്നട എഴുത്തുകാരി?
പ്രഥമ കുഞ്ചൻ നമ്പ്യാർ സാഹിത്യ പുരസ്കാരം ലഭിച്ചത്?
2025 ലെ ഒ എൻ വി സാഹിത്യ പുരസ്‌കാരം ലഭിച്ചത് ?