Challenger App

No.1 PSC Learning App

1M+ Downloads
പർവതം എന്ന പദത്തിൻ്റെ പര്യായമായ പദജോടി ഏത് ?

Aഅചലം, ഗിരി

Bഅദ്രി, ധരണി

Cശൈലം, ശൃംഗം

Dമഹീധരം, പാർവ്വതി

Answer:

A. അചലം, ഗിരി

Read Explanation:

പര്യായം

  • അചലം, ഗിരി എന്നിവയാണ് ശരിയായ പദജോഡി

  • പർവതം - അചലം, ഗിരി

  • അദ്രി - പർവതം

  • ധരണി - ഭൂമി

  • ശൈലം - പർവതം

  • ശൃംഗം - കൊടുമുടി


Related Questions:

'പക്ഷിക്കൂട്' എന്ന പദത്തിൻ്റെ പര്യായം ചുവടെ നൽകിയിരിക്കുന്നവയിൽ നിന്നും കണ്ടെത്തുക
കഴുത്ത് എന്ന പദത്തിന്റെ പര്യായപദം ഏതാണ് ?
ആളി എന്ന വാക്കിന്റെ പര്യായമല്ലാത്ത പദം ഏത് ?
ജലം എന്ന അർത്ഥം വരുന്ന പദം ഏത് ?
ശരിയായ ജോഡി ഏത്?