Challenger App

No.1 PSC Learning App

1M+ Downloads
മലമ്പനിക്ക് കാരണമായ രോഗകാരി ഏത്?

Aപ്ലാസ്മോഡിയം

Bഫംഗസ്

Cവൈറസ്

Dബാക്ടീരിയ

Answer:

A. പ്ലാസ്മോഡിയം

Read Explanation:

മനുഷ്യരിലും മൃഗങ്ങളിലും കൊതുക് പരത്തുന്ന ഒരു സാംക്രമിക രോഗമാണ് മലമ്പനി അഥവാ മലേറിയ(Malaria). ചതുപ്പു പനി(Marsh Fever) എന്നും ഈ രോഗം അറിയപ്പെട്ടിരുന്നു.. ഏകകോശ ജീവികൾ ഉൾക്കൊള്ളുന്ന ഫൈലം പ്രോട്ടോസോവ വിഭാഗത്തിൽ , പ്ലാസ്മോഡിയം ജനുസ്സിൽ പെട്ട പരാദങ്ങളാണ് ഈ രോഗമുണ്ടാക്കുന്നത്


Related Questions:

ഒരു വ്യക്തിയുടെ രോഗപ്രതിരോധശേഷിയെ (Immune System) നേരിട്ട് തകർക്കുകയും, സെൽ മീഡിയേറ്റഡ് ഇമ്മ്യൂണിറ്റിയെ (Cell-mediated immunity) ബാധിക്കുകയും ചെയ്യുന്ന വൈറസ് ഏതാണ്?
2024 സെപ്റ്റംബറിൽ എം. പോക്സ് സ്ഥിരീകരിച്ച കേരളത്തിലെ ജില്ല :
ഡെങ്കിപ്പനിക്ക് കാരണമായ കൊതുകുകൾ
താഴെ തന്നിരിക്കുന്നവയിൽ വായുവഴി പകരാത്ത രോഗം കണ്ടെത്തുക.
എലിപ്പനിയ്ക്ക് കാരണമായ രോഗകാരിയുടെ പേരെന്ത്?