Challenger App

No.1 PSC Learning App

1M+ Downloads
UNESCO - യുടെ ലോക പൈതക പട്ടികയിൽ 2025 - ൽ ഇന്ത്യയിൽ നിന്ന് നാമനിർദ്ദേശം ചെയ്യപ്പെട്ട താൽക്കാലിക പട്ടികയിൽ ഉൾപ്പെടുന്ന സ്ഥലങ്ങൾ ഏത്?

Aകാംഗാർവാലി ദേശീയോദ്യാനം

Bമുദുമൽ മെഗാലിത്തിക് മെൻഹിറുകൾ

Cചൗസത് യോഗിനി ക്ഷേത്രങ്ങൾ

Dമേൽപ്പറഞ്ഞത് എല്ലാം

Answer:

D. മേൽപ്പറഞ്ഞത് എല്ലാം

Read Explanation:

UNESCO - യുടെ ലോക പൈതക പട്ടികയിൽ 2025 - ൽ ഇന്ത്യയിൽ നിന്ന് നാമനിർദ്ദേശം ചെയ്യപ്പെട്ട താൽക്കാലിക പട്ടികയിൽ ഉൾപ്പെടുന്ന സ്ഥലങ്ങൾ:

  1. കാംഗാർവാലി ദേശീയോദ്യാനം

  2. മുദുമൽ മെഗാലിത്തിക് മെൻഹിറുകൾ

  3. ചൗസത് യോഗിനി ക്ഷേത്രങ്ങൾ


Related Questions:

Under which Act, Union Public Service Commission was formed ?
ഗാർഹിക അതിക്രമത്തിന്റെ നിർവ്വചനത്തിൽ വരുന്ന കാര്യങ്ങൾ ഏതൊക്കെ ആണ് ?
The model forms of memorandum of association is provided in ______ of Companies Act,2013
ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ മുഖ്യ കാര്യനിർവഹണ ഉദ്യോഗസ്ഥൻ.
പ്രധാനമന്ത്രിയോ കേന്ദ്രസർക്കാരിലെ മന്ത്രിയോ പാർലമെന്റ് അംഗത്തിനോ എതിരായ അഴിമതിയാരോപണങ്ങൾ അന്വേഷിക്കാൻ യോഗ്യതയുള്ള സ്ഥാപനം.