App Logo

No.1 PSC Learning App

1M+ Downloads
രാത്രി ആകാശത്ത് നഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ കഴിയാത്ത ഗ്രഹം ഏത് ?

Aനെപ്റ്റ്യൂൺ

Bബുധൻ

Cശുക്രൻ

Dചൊവ്വ

Answer:

A. നെപ്റ്റ്യൂൺ

Read Explanation:

  • രാത്രി ആകാശത്ത് നഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ കഴിയുന്ന ഗ്രഹങ്ങൾ
    • ബുധൻ
    • ശുക്രൻ
    • ചൊവ്വ
    • വ്യാഴം
    • ശനി

Related Questions:

ഉത്തരായന രേഖയ്ക്കും, ആർട്ടിക് വൃത്തത്തിനും, ദക്ഷിണായന രേഖയ്ക്കും, അന്റാർറ്റിക് വൃത്തത്തിനും ഇടയ്ക്കുള്ള താപീയ മേഖലയാണ് --------?
2024 മാർച്ചിൽ "മേഗൻ" ചുഴലിക്കാറ്റ് നാശനഷ്ടം ഉണ്ടാക്കിയ രാജ്യം ഏത് ?
'ഉൽക്കാവർഷപ്രദേശം' എന്നറിയപ്പെടുന്ന അന്തരീക്ഷ മണ്ഡലം.
ലാബ്രഡോർ കറന്റ് , ബെന്‍ഹ്വെല കറന്റ് , ഗൾഫ് സ്ട്രീം , അംഗോള കറന്റ് , ഗിനിയ കറന്റ് തുടങ്ങിയവ ഏത് സമുദ്രത്തിലെ പ്രവാഹങ്ങളാണ് ?
സമുദ്രതട വ്യാപന (Sea floor spreading)സിദ്ധാന്തം അവതരിപ്പിച്ച ശാസ്ത്രജ്ഞൻ ആരാണ്?