Challenger App

No.1 PSC Learning App

1M+ Downloads
വരുണൻ എന്നറിയപ്പെടുന്ന ഗ്രഹം ?

Aശുകൻ

Bശനി

Cവ്യാഴം

Dനെപ്റ്റ്യൂൺ

Answer:

D. നെപ്റ്റ്യൂൺ

Read Explanation:

ഉപഗ്രഹങ്ങൾക്ക് ഷേക്സ്പിയർ കഥാപാത്രങ്ങളുടെ പേരുകൾ നൽകപ്പെട്ടിരിക്കുന്ന ഗ്രഹം- യുറാനസ്.


Related Questions:

ഊർജ്ജവാഹികളായ കണങ്ങൾ ഉൾക്കൊള്ളുന്നതും ബഹിരാകാശത്തു നിന്നു വരുന്നതുമായ വികിരണം ഏതാണ് ?
സൂര്യൻ ഉത്തരായനരേഖയ്ക്ക് നേർ മുകളിൽ വരുന്ന ദിവസം : -
സൂര്യപ്രകാശം ഭൂമിയിലെത്താൻ എടുക്കുന്ന സമയം :
സൂര്യനും ഭൂമിയും തമ്മിലുള്ള ശരാശരി അകലം എത്രയാണ് ?
കിഴക്കുനിന്നും പടിഞ്ഞാറോട്ട് ഭ്രമണം ചെയ്യുന്ന ഗ്രഹം ഇവയിൽ ഏത് ?