Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയുടെ ഉത്തരപർവ്വത മേഖലയിൽ കാണപ്പെടുന്ന ലവണജല തടാകം ഏതാണ് ?

Aവൂളാർ തടാകം

Bരാകാസ് തടാകം

Cപാംഗോങ്സോ തടാകം

Dദാൽ തടാകം

Answer:

C. പാംഗോങ്സോ തടാകം

Read Explanation:

• പാംഗോങ്സോ തടാകം: ലഡാക്കിൽ (ഹിമാലയൻ മേഖല) സ്ഥിതി ചെയ്യുന്ന ഈ തടാകം ലോകത്തിലെ തന്നെ ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ലവണജല തടാകങ്ങളിൽ (Saltwater Lake) ഒന്നാണ്. ശൈത്യകാലത്ത് ഈ തടാകത്തിലെ വെള്ളം പൂർണ്ണമായും മരവിക്കാറുണ്ട്. ഇന്ത്യയിലും ചൈനയിലുമായിട്ടാണ് ഇത് വ്യാപിച്ചു കിടക്കുന്നത്.


Related Questions:

താഴെ കൊടുത്തിരിയ്ക്കുന്ന പ്രസ്താവനകൾ പരിശോധി a) ഉപ്പുതടാകങ്ങൾ സാധാരണയായി കാണപ്പെടുന്നത് മരുഭൂമികളിലാണ്. b) മരുഭൂമികളിൽ ബാഷ്പീകരണം വർഷണത്തേക്കാൾ കൂടുതൽ ആയിരിക്കും
The Chilka Lake is in :
സൂരജ് കുണ്ട് തടാകം സ്ഥിതി ചെയ്യുന്ന സംസ്ഥാനം?
The Largest brackish water Lake of India is present in which state?
താഴെ തന്നിരിക്കുന്നവയിൽ ശുദ്ധജല തടാകമല്ലാത്തത് ഏത്?