Challenger App

No.1 PSC Learning App

1M+ Downloads
'ഹരിത വിദ്യാലയം' റിയാലിറ്റി ഷോയിലൂടെ കേരളത്തിലെ മികച്ച വിദ്യാലമായി തെരഞ്ഞെടുക്കപ്പെട്ട സ്കൂൾ ഏത്?

Aജി.ജി.എച്.എസ്.എസ്.കോട്ടൺ ഹിൽ

Bജി.ആർ.എച്.എസ്.എസ്.കോട്ടക്കൽ

Cജി.യൂ.പി.എസ്‌.കുട്ടക്കനി

Dഎ.എൽ.പി.എസ്.പെരിങ്ങോട്

Answer:

C. ജി.യൂ.പി.എസ്‌.കുട്ടക്കനി


Related Questions:

ഒന്ന് മുതൽ പന്ത്രണ്ട് വരെയുള്ള ക്ലാസ്സുകൾക്കാവശ്യമായ ഡിജിറ്റൽ പഠന വിഭവങ്ങൾ സമാഹരിച്ചിട്ടുള്ള KITE പോർട്ടൽ ?
കേരളത്തിൽ ആദ്യമായി വിദ്യാർഥിനികൾക്ക് ആർത്തവ അവധി നൽകുന്ന സർവ്വകലാശാല ഏതാണ് ?
ആഗമാനന്ദ സ്വാമികൾ സ്ഥാപിച്ച കോളേജ് ഏത് ?
In 1856, Basel Mission started the first English Medium School in Malabar at _________
കുട്ടികളുടെ പഠനം മെച്ചപ്പെടുത്താൻ കേരളത്തിലെ സർവശിക്ഷാ അഭിയാൻ ആരംഭിച്ച പ്രോഗ്രാം ഏത് ?